സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ ലോട്ടറികള്‍ക്കും ഇനി ഒരു നിരക്ക്

ലോട്ടറി ടിക്കറ്റിന് 10 രൂപ കൂട്ടി സംസ്ഥാന ലോട്ടറി വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. വില ഏകീകരണത്തിന്റെ ഭാഗമായി കാരുണ്യ ലോട്ടറി ടിക്കറ്റിന് 10 രൂപ കുറച്ചു.
 

Video Top Stories