കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കൊവിഡ്; 3849 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2744  പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്ത് 926 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 102 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 


 

Video Top Stories