നറുക്കെടുപ്പ് ദിവസമെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ പെരുമ്പാവൂര്‍ സ്വദേശിക്ക്

ബംബര്‍ ലോട്ടറികളില്‍ മാത്രം ഭാഗ്യം അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി റെജിനാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍. ലോട്ടറി വഴി കിട്ടിയ അഞ്ച് കോടി ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും ജോലി നല്‍കാവുന്ന ഒരു സ്ഥാപനവും വീടും ഒരുക്കാനാണ് റെജിയുടെ പദ്ധതി.
 

Video Top Stories