ഈ മൃഗങ്ങൾ അപകടകാരികളാണ്; സൂക്ഷിക്കാം

Published : May 26, 2025, 10:00 AM IST

അപകടകാരികളായ മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സിംഹത്തെയും സ്രാവിനേയുമൊക്കെയാണ്. എന്നാൽ വലിപ്പത്തിലല്ല കാര്യം. ചില മൃഗങ്ങൾ നമ്മുടെ കൈവെള്ളയിൽ ഒതുങ്ങാനേ ഉണ്ടാവുകയുള്ളു.

Read more