
മോണരോഗത്തെ പലരും അവഗണിക്കാറാണ് പതിവ്. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നതാണ് മോണ രോഗത്തിന്‍റെ പ്രത്യേകത. മോണയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ചെറുപ്പക്കാരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട മോണരോഗങ്ങൾ ഏതൊക്കെയാണ്? ഇതിനെ കുറിച്ചൊക്കെ തിരുവനന്തപുരം ഗവൺമെന്റ് അർബൻ ഡെന്റൽ ക്ലിനിക്കിലെ കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റ് & ഇംപ്ലാന്റോളജിസ്റ്റായ ഡോ. മണികണ്ഠൻ ജി ആർ സംസാരിക്കുന്നു.