വളരെ ചെറിയ സ്ഥലം ഉപയോഗിച്ച് കൊണ്ട് തന്നെ ഉപയോഗപ്രദമായ രീതിയിൽ അടുക്കള തോട്ടമുണ്ടാക്കാൻ സാധിക്കും. വീട്ടിലൊരു തോട്ടമുണ്ടാകുന്നതിലൂടെ പച്ചക്കറികൾ ഫ്രഷ് ആയി ലഭിക്കുകയും വീടിന് ഒരു ഏസ്തറ്റിക് ലുക്ക് കിട്ടുകയും ചെയ്യുന്നു.

Read more