കുറച്ചു നേരം പതുക്കെ നടക്കുക പിന്നീട് വേഗത്തിൽ നടക്കുക അതാണ് ജപ്പാനീസ് ഇന്റർവെൽ വാക്കിങ് രീതി.കേൾക്കുമ്പോൾ നിസാരമായും കൗതുകകരമായി തോന്നുമെങ്കിലും സാധാരണ നടക്കുന്നതിനേക്കാൾ ഏറെ ഗുണം ചെയ്യും. 10,000 സ്റ്റെപ് നടക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് കൊണ്ട് തന്നെ ഈ നടത്തം അത്ര നിസാരക്കാരനല്ല.