
ശരീരത്തിൽ ചില മാറ്റങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുത്. ശരീരത്തിൽ എവിടെയെങ്കിലും വ്യത്യസ്തമായി തടിപ്പോ മുഴയോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടതെന്ന് ഡോ. രാമദാസ് കെ പറയുന്നു.