സി.സി.ടി.വി സ്ഥാപിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ | CCTV

സി.സി.ടി.വി സ്ഥാപിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ | CCTV

Published : May 16, 2025, 07:02 PM IST

കൂടുതൽ സുരക്ഷ ലഭിക്കാൻ വേണ്ടിയാണ് വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നത്. നിരീക്ഷണ ക്യാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, മോണിറ്ററുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സി.സി.ടി.വി സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

Read more