എയർ കണ്ടീഷണർ മുതൽ ഫ്രിഡ്ജ് വരെ ഒരേ സമയം ഉപയോഗിച്ചാൽ, ഇത് പ്രവർത്തിപ്പിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. വീട്ടിൽ കൂടുതലും വൈദ്യുതി ചിലവാകുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം