തൊഴിലിടത്തിൽ നിന്നും ഗ്രാറ്റുവിറ്റിക്ക് 5 വ‌‍ർഷം കാത്തിരിക്കണോ? പുതിയ തൊഴിൽ നിയമം പറയുന്നതെന്ത്?

തൊഴിലിടത്തിൽ നിന്നും ഗ്രാറ്റുവിറ്റിക്ക് 5 വ‌‍ർഷം കാത്തിരിക്കണോ? പുതിയ തൊഴിൽ നിയമം പറയുന്നതെന്ത്?

Published : Jan 07, 2026, 10:03 PM IST

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫിക്‌സഡ് ടേം ജീവനക്കാര്‍ക്കും ആശ്വാസത്തിന് വക നൽകുന്നതാണ് പുതിയ തൊഴിൽ നിയമങ്ങൾ. രാജ്യത്ത് പുതിയ തൊഴില്‍ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ ജീവനക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍ മേഖലയും. സ്ഥിരനിയമനം ലഭിച്ചവര്‍ക്കും ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതേക്കുറിച്ച് അറിയേണ്ടതെല്ലാം.

02:43ബാങ്ക് തകര്‍ന്നാലും പണം സേഫാണ്, ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ മാറ്റവുമായി ആര്‍ബിഐ | RBI
03:20500 രൂപ നോട്ട് നിരോധിക്കുമെന്ന വാർത്തക്കെതിരെ കർശന നടപടിയുണ്ടായേക്കും; വിശദീകരണവുമായി കേന്ദ്രം
03:34ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
03:29സ്വര്‍ണ്ണപ്പണയത്തിൽ വീണ്ടും ഇളവുകള്‍ വരും, വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു | Gold Loan
03:16അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! സ്മാർട്ട് ആയി ഉപയോഗിക്കാം | Personal Loan
03:11ഡോളറിനെ തീർക്കാൻ ബ്രിക്സിന്റെ കറൻസി; ലോകം ഉറ്റുനോക്കുന്നു ഈ നീക്കങ്ങൾ
08:57നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: പുത്തൻ വിദ്യാഭ്യാസ മാതൃക
03:52വരുന്നു പുതിയ നിയന്ത്രണങ്ങൾ... | UPI Payment
04:04ജൂണിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെ??