
500 രൂപ നോട്ട് നിരോധിക്കുമെന്ന വാർത്തക്കെതിരെ കർശന നടപടിയുണ്ടായേക്കും; വിശദീകരണവുമായി കേന്ദ്രം
നോട്ട് നിരോധനം രാജ്യത്തെ ജനങ്ങൾക്ക് പുതിയ കാര്യമല്ല. 2026 മാർച്ചോടു കൂടി 500 രൂപ നോട്ട് നിരോധിക്കുമെന്ന ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിലെ സത്യാവസ്ഥ ഓദ്യോഗികമായി അറിയിച്ചിരിക്കുകയാണ് RBI