ബാങ്ക് തകര്‍ന്നാലും പണം സേഫാണ്, ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ മാറ്റവുമായി ആര്‍ബിഐ

Share this Video

പുതിയ 'റിസ്‌ക് ബേസ്ഡ്' രീതി വരുന്നതോടെ, സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ മതിയാകും, എന്നാല്‍ റിസ്‌ക് എടുക്കുന്ന ബാങ്കുകള്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video