അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! സ്മാർട്ട് ആയി ഉപയോഗിക്കാം | Personal Loan

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! സ്മാർട്ട് ആയി ഉപയോഗിക്കാം | Personal Loan

Published : Dec 02, 2025, 01:02 AM IST

എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ മുൻപിൻ നോക്കാതെ നമ്മൾ എടുക്കുന്ന ഒന്നാണ് പേഴ്സണൽ ലോണുകൾ. പെട്ടെന്ന് പ്രൊസസ് ചെയ്ത് കയ്യിൽ പണം കിട്ടുമെന്നത് കൊണ്ടും, അധികം പേപ്പർ വർക്കുകൾ ആവശ്യമില്ലാത്തതുമാണ് പേഴ്സണൽ ലോണുകളെ ഇത്രയും ജനകീയമാക്കുന്നത്. പലിശ നിരക്കാണ് ഇവിടത്തെ പ്രധാന വില്ലൻ. എന്നാൽ, പേഴ്സണൽ ലോൺ സ്മാർട്ട് ആയി ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പണ്ടത്തേതിൽ നിന്നും മെച്ചപ്പെടുത്താനും സാധിക്കും. കൂടുതൽ പണം ലാഭിക്കാനുള്ള വഴി കൂടിയായി ഇതിനെ ഉപയോഗിക്കാമെന്നർത്ഥം. കൃത്യമായ പ്ലാനിങ് ആണ് ഇതിന് ആദ്യം വേണ്ടത്.

03:11ഡോളറിനെ തീർക്കാൻ ബ്രിക്സിന്റെ കറൻസി; ലോകം ഉറ്റുനോക്കുന്നു ഈ നീക്കങ്ങൾ
08:57നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: പുത്തൻ വിദ്യാഭ്യാസ മാതൃക
03:52വരുന്നു പുതിയ നിയന്ത്രണങ്ങൾ... | UPI Payment
04:04ജൂണിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെ??
02:08തനിഷ്ക്: ആത്മവിശ്വാസത്തോടെ സ്വർണം എക്സ്ചേഞ്ച് ചെയ്യൂ
02:22തനിമയോടെ തനിഷ്ക്: കൺമുന്നിൽ കാണാം സ്വർണ്ണത്തിൻ്റെ പരിശുദ്ധി
03:10സാമ്പത്തിക ബാധ്യതകൾ താങ്ങുന്നില്ലേ? ഈ 5 കാര്യങ്ങൾ മറക്കല്ലേ
09:25മഹ്‌സൂസിൽ നിന്ന് മെഗാഡീൽസിലേക്ക്:2,500,000 ഖത്തർ റിയാൽ;മൾട്ടിമില്യണയർമാരെ സൃഷ്ടിക്കാൻ ഐശ്വര്യ അജിത്
11:18Getmyadmission - ടെൻഷനില്ലാതെ മെഡിക്കൽ അഡ്മിഷൻ ഉറപ്പിക്കാം