പേഴ്സണൽ ലോണും ഫ്ലെക്സി പേഴ്സണൽ ലോണും; വ്യത്യാസങ്ങളറിയാം | Personal Loan

പേഴ്സണൽ ലോണും ഫ്ലെക്സി പേഴ്സണൽ ലോണും; വ്യത്യാസങ്ങളറിയാം | Personal Loan

Published : May 04, 2025, 02:06 PM IST

പെട്ടെന്നൊരു സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പേഴ്സണല്‍ ലോണാണ് എല്ലാവരും ആശ്രയിക്കാറുള്ളത്. ഉയർന്ന പലിശ നിരക്കാണ് പേഴ്സണൽ ലോണുകളിലെ വെല്ലുവിളി. എന്നാല്‍ നേരത്തെ അനുവദിക്കപ്പെട്ട വായ്പകളില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിന് പണം എടുത്ത് ഉപയോഗിക്കാന്‍ സാധിച്ചാലോ..? അതും പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കാനുള്ള ഓപ്ഷനുണ്ടെങ്കിലോ? എന്നാലങ്ങനെയൊരു ഓപ്ഷനുണ്ട്. ഇവയാണ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍.

02:31മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു
03:58ഇപിഎഫ് സ്കീം 2026: കൈയിൽ കിട്ടുന്ന ശമ്പളം കൂടുമോ? | EPFO 2026
03:22ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ | Gold Reserves
03:42സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
04:11'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ | Spending Amnesia
03:04ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax
03:06വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ? സിംപിൾ റൂൾ! | One Percent Rule | Home Buying
02:59സ്വർണവും വെള്ളിയുമല്ല, ഇനി ചെമ്പാകും താരം; നേട്ടം കൊയ്ത് നിക്ഷേപകര്‍
03:10സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026
03:04അയല്‍ക്കാരനെ നോക്കി പണം കളയേണ്ട; സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കാൻ ചില വഴികൾ
Read more