ബിസിനസ് രംഗത്തെ പ്രമുഖർക്ക് ആദരവൊരുക്കി ടൈംസ് ബിസിനസ് അവാർഡിന്റെ ആദ്യ എഡിഷൻ കൊച്ചിയിൽ നടന്നു. ബോളിവുഡ് നടൻ സുനിൽ ഷെട്ടി മുഖ്യാതിഥിയായി.