സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026

സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026

Published : Jan 09, 2026, 10:02 PM IST

ഫെബ്രുവരി 1ന് സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ഞായറാഴ്ച്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഈയടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും രാജ്യത്ത് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. പ്രത്യേകതകളറിയാം....

03:04അയല്‍ക്കാരനെ നോക്കി പണം കളയേണ്ട; സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കാൻ ചില വഴികൾ
01:43സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ; സൗദി റിയാൽ ഉൾപ്പടെ സമ്പാദ്യം
03:22തൊഴിലിടത്തിൽ നിന്നും ഗ്രാറ്റുവിറ്റിക്ക് 5 വ‌‍ർഷം കാത്തിരിക്കണോ? പുതിയ തൊഴിൽ നിയമം പറയുന്നതെന്ത്?
02:43ബാങ്ക് തകര്‍ന്നാലും പണം സേഫാണ്, ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ മാറ്റവുമായി ആര്‍ബിഐ | RBI
03:20500 രൂപ നോട്ട് നിരോധിക്കുമെന്ന വാർത്തക്കെതിരെ കർശന നടപടിയുണ്ടായേക്കും; വിശദീകരണവുമായി കേന്ദ്രം
03:34ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
03:29സ്വര്‍ണ്ണപ്പണയത്തിൽ വീണ്ടും ഇളവുകള്‍ വരും, വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു | Gold Loan
03:16അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! സ്മാർട്ട് ആയി ഉപയോഗിക്കാം | Personal Loan
03:11ഡോളറിനെ തീർക്കാൻ ബ്രിക്സിന്റെ കറൻസി; ലോകം ഉറ്റുനോക്കുന്നു ഈ നീക്കങ്ങൾ