പുതിയ 'റിസ്‌ക് ബേസ്ഡ്' രീതി വരുന്നതോടെ, സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ മതിയാകും, എന്നാല്‍ റിസ്‌ക് എടുക്കുന്ന ബാങ്കുകള്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.