ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വലിയ മാറ്റങ്ങളുമായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം.
ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വലിയ മാറ്റങ്ങളുമായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. മെഗാഡീല്‍സ് (www.megadeals.qa) എന്നാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്. പരസ്യം, പബ്ലിക് റിലേഷന്‍സ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന മൈ ക്യൂ ട്രേഡിങ് & അഡ്വര്‍ടൈസിങ് ഗ്രൂപ്പ് (My Q Trading & Advertising) ആണ് ഈ പുതിയ പ്ലേറ്റ്ഫോമിന് പിന്നിൽ.