കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിൽ ശ്രദ്ധവേണം. കുളിപ്പിക്കാനുള്ള വെള്ളം മുതൽ കുളികഴിഞ്ഞ് പൗഡർ ഇടുന്നത് വരെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.