Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

നവജാത ശിശുക്കളെ പരിചരിക്കുമ്പോൾ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

First Published Sep 21, 2022, 3:39 PM IST | Last Updated Sep 21, 2022, 3:39 PM IST

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിൽ ശ്രദ്ധവേണം. കുളിപ്പിക്കാനുള്ള വെള്ളം മുതൽ കുളികഴിഞ്ഞ് പൗഡർ ഇടുന്നത് വരെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.