കരുതലോടെ ഡയപറിങ്; കുട്ടിക്കും പ്രകൃതിക്കും ദോഷമില്ലാതെ

തുണി ഡയപർ ഉപയോഗിക്കുന്നത് കുട്ടികൾക്ക് അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്നതിനും നാപ്പി റാഷസ് ഇല്ലാതിരിക്കുന്നതിനും സഹായിക്കും. കുട്ടികൾക്കായി ഡയപർ തിരഞ്ഞെടുക്കുമ്പോളും പോട്ടി ട്രെയിനിങ് നൽകുമ്പോഴും ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നറിയാം.