ഇന്ത്യയേക്കാള്‍ മുമ്പ് വലയഗ്രഹണം യുഎഇയില്‍, വീഡിയോ

Dec 26, 2019, 9:28 AM IST

ഇന്ത്യയേക്കാള്‍ മുമ്പ് യുഎഇയിലും സൗദി അറേബ്യയിലും വലയഗ്രഹണം ദൃശ്യമായി. രണ്ടര മിനിട്ടോളമാണ് പൂര്‍ണ്ണഗ്രഹണം നിലനിന്നത്. അതിനുശേഷമാണ് കേരളമടക്കം പ്രദേശങ്ങളില്‍ ഗ്രഹണം ദൃശ്യമായത്.