Asianet News MalayalamAsianet News Malayalam

കൗണ്ട് ഡൗൺ തുടങ്ങി; വൺവെബിന്റെ ഉപ​ഗ്രഹങ്ങൾ വഹിച്ച് എൽവിഎം 3 കുതിക്കും

ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ആദ്യ വ്യാണിജ്യ വിക്ഷേപണം രാത്രി 12.07ന് നടക്കും.

First Published Oct 22, 2022, 10:10 PM IST | Last Updated Oct 22, 2022, 10:10 PM IST

ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ആദ്യ വ്യാണിജ്യ വിക്ഷേപണം രാത്രി 12.07ന് നടക്കും. ചന്ദ്രയാൻ 2നെ വഹിച്ച വിക്ഷേപണ വാഹനം ഇത്തവണ ബഹിരാകശത്ത് എത്തിക്കുന്നത് വൺ വെബ്ബാണ്. റോക്കറ്റിന് മാറ്റമില്ലെങ്കിലും പേരിന് മാറ്റം എന്തുകൊണ്ടായിരിക്കാം?