ശനിയുടെ വളയങ്ങൾ രൂപപ്പെട്ടതെങ്ങനെ? തിമിംഗലങ്ങൾക്കും ഹെൽമെറ്റുണ്ടോ? കാണാം 'പ്രപഞ്ചവും മനുഷ്യനും'

ശനിയുടെ വളയങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നത് അടുത്തകാലം വരെയും അജ്ഞമായിരുന്നു. എന്നാൽ അതിനും ഉത്തരം കിട്ടിയിരിക്കുകയാണ് ഇപ്പോൾ

Share this Video

ശനിയുടെ വളയങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നത് അടുത്തകാലം വരെയും അജ്ഞമായിരുന്നു. എന്നാൽ അതിനും ഉത്തരം കിട്ടിയിരിക്കുകയാണ് ഇപ്പോൾ. എംഐടിയിലെ ​ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചത്. ശനിയെ 13 വർഷം വലംവച്ച നാസയുടെ പേടകമായ കസീനി നൽകിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ കണ്ടെത്തൽ. 

Related Video