നാസയുടെ ചൊവ്വാ ദൗത്യം വിജയം,  പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി, ആദ്യ ചിത്രമയച്ചു

നാസയുടെ ചൊവ്വാ ദൗത്യം വിജയം, പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി, ആദ്യ ചിത്രമയച്ചു

pavithra d   | Asianet News
Published : Feb 19, 2021, 09:46 AM IST

 നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. 

18:21ഉരുകി തീരുമോ ആർട്ടിക് സമുദ്രത്തിലെ മഞ്ഞുമലകൾ?
18:18ചന്ദ്രയാൻ 3; അറിയാം ഇന്ത്യയുടെ ചാന്ദ്രസ്വപ്നങ്ങൾ
04:36മൂന്നാം ചന്ദ്രയാൻ ദൗത്യം അടുത്ത മാസം പകുതിയോടെയെന്ന് ISRO ചെയർമാൻ
05:24നോക്കിയയുടെ അഴിച്ചു പണിയാവുന്ന ഫോൺ, മോട്ടോറോളയുടെ വലുതാവുന്ന ഫോൺ; ഇ-ഓർബിറ്റ്
03:18കൗണ്ട് ഡൗൺ തുടങ്ങി; വൺവെബിന്റെ ഉപ​ഗ്രഹങ്ങൾ വഹിച്ച് എൽവിഎം 3 കുതിക്കും
20:25ശനിയുടെ വളയങ്ങൾ രൂപപ്പെട്ടതെങ്ങനെ? തിമിംഗലങ്ങൾക്കും ഹെൽമെറ്റുണ്ടോ? കാണാം 'പ്രപഞ്ചവും മനുഷ്യനും'
18:21മിന്നൽ പ്രളയത്തിൽ മുങ്ങി ന​ഗരങ്ങൾ, ഭീഷണിയിൽ കേരളവും; കാരണമെന്ത്? ഡോ.എം രാജീവൻ പറയുന്നു|Asianet News Dialogues
21:48NASA : ഉടന്‍ വരുമോ നാസയുടെ യുറാനസ് ദൗത്യം? കാണാം പ്രപഞ്ചവും മനുഷ്യനും
02:18ചന്ദ്രയാന്‍ 3 വിക്ഷേപണം ഈ വര്‍ഷം ആദ്യം തന്നെ നടക്കുമെന്ന് ഡോ എസ് ഉണ്ണികൃഷ്ണന്‍
04:19പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയം, രാജ്യത്തിനും ടീമിനും നന്ദിയെന്ന് ഇസ്രൊ ചെയര്‍മാന്‍