Published : Mar 10, 2024, 08:50 AM ISTUpdated : Mar 10, 2024, 08:56 AM IST
യൂറോപ്പയിൽ ഓക്‌സിജൻ അളവ് കുറവെന്ന് കണ്ടെത്തൽ. കാണാം പ്രപഞ്ചവും മനുഷ്യനും
തവളകൾ പരാഗണം നടത്തുമോ? നടത്തുമെന്ന് പഠനം. യൂറോപ്പയിൽ ഓക്‌സിജൻ അളവ് കുറവെന്ന് കണ്ടെത്തൽ. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുമലകൾ ഉടൻ ഉരുകിത്തീരുമെന്ന് പഠനം. കാണാം പ്രപഞ്ചവും മനുഷ്യനും