എല്ലാ കണ്ണുകളും ഗില്ലിലും സൂര്യയിലും, ധരംശാലയിലെ വെല്ലുവിളികള്‍

എല്ലാ കണ്ണുകളും ഗില്ലിലും സൂര്യയിലും, ധരംശാലയിലെ വെല്ലുവിളികള്‍

Published : Dec 14, 2025, 08:05 AM IST

ഈ കലണ്ടർ വർഷം ട്വന്റി 20യില്‍ തിളങ്ങാൻ സൂര്യക്കും ഗില്ലിനുമായിട്ടില്ല

തലവേദനായി ഓപ്പണിങ് സ്ലോട്ടും ശുഭ്മാൻ ഗില്ലും. ആശങ്കയായി നായകൻ സൂര്യകുമാര്‍ യാദവിന്റെ ഫോം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി 20ക്ക് ധരംശാലയില്‍ ഇറങ്ങുമ്പോള്‍ ഗൗതം ഗംഭീറിന്റെ മുന്നിലുയരുന്ന ചോദ്യങ്ങളുടെ എണ്ണം ചെറുതല്ല. പരമ്പരയില്‍ മുന്നേറാൻ ഒരുങ്ങുന്ന ഇന്ത്യക്ക് മുന്നിലെ വെല്ലുവിളികളെന്തെല്ലാം.

03:52അവസാനിക്കാത്ത 'ടെസ്റ്റ് കളി'; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയോ?
22:43ലോകത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പുള്ള സ്ഥലം ഒരു കെട്ടുകഥയോ? കാണാം ഗൾഫ് റൗണ്ടപ്പ്
03:23സിക്‌സർ മഴ പെയ്യിക്കുന്ന വെസ്റ്റ് ഇൻഡീസ്, എതിരാളികള്‍ കരുതിയിരിക്കുക
04:16ഇന്ത്യയെ പൂട്ടാൻ എതിരാളികളുടെ ഓഫ് സ്പിൻ തന്ത്രം; ദൗർബല്യം തിരിച്ചടിയാകുമോ?
03:39അഭിഷേകിന്റെ റണ്‍ വരള്‍ച്ചയില്‍ തുടങ്ങുന്നു; സൂപ്പർ എട്ടിലെ ഇന്ത്യയുടെ തലവേദനകള്‍
03:39ഒരു സ്പിൻ ബാഷർ മാത്രമല്ല ശിവം ദുബെ, ലോകകപ്പിലെ ഇന്ത്യയുടെ 'രക്ഷകൻ'
04:36ഭക്ഷണം കഴിച്ച ശേഷം ഉമ്മയുടെ നാവ് പെട്ടെന്ന് കുഴഞ്ഞു; ഭക്ഷ്യവിഷബാധയേറ്റ് മരിച്ച റഷീദ ബീവിയുടെ സുഹൃത്ത്
14:35സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
04:07കറക്കിവീഴ്ത്താൻ ഉസ്മാൻ താരിഖ്, പാക് സ്പിൻ നിരയെ ഇന്ത്യ ഭയക്കണോ?
04:08ക്ലച്ചുപിടിക്കാതെ റിങ്കു! സഞ്ജുവിന്റെ ഫോമല്ല, തലവേദന മധ്യനിരയും ഫിനിഷർമാരും
Read more