AYUSH 82 - പ്രമേഹ നിയന്ത്രണത്തിന് ആയുർവേദത്തിലൂടെ പരിഹാരം

AYUSH 82 - പ്രമേഹ നിയന്ത്രണത്തിന് ആയുർവേദത്തിലൂടെ പരിഹാരം

Published : Aug 28, 2025, 03:53 PM IST

പ്രമേഹ രോ​ഗികൾക്കും പ്രീ-ഡയബിറ്റിക് ആയവർക്കും ആയുഷ് 82 ഉപയോ​ഗിക്കാം.

വർഷങ്ങളുടെ ​ഗവേഷണങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാർ ആയുഷ് വകുപ്പ് പുറത്തിറക്കിയ പ്രമേഹ മരുന്നാണ് ആയുഷ് 82. കേരളത്തിൽ ഈ മരുന്ന് നിർമ്മിക്കുന്ന ഒരേയൊരു സ്ഥാപനമാണ് തൃശ്ശൂർ വരന്തരപ്പിള്ളിയിലുള്ള ഹരിത ഫാർമസ്യൂട്ടിക്കൽസ്. ടൈപ് 1, ടൈപ് 2 പ്രമേഹ രോ​ഗികൾക്ക് സുരക്ഷിതമായി ഉപയോ​ഗിക്കാനാകുന്ന മരുന്നാണ് ആയുഷ് 82 എന്ന് വിശദീകരിക്കുകയാണ് ചികിത്സകൻ ഡോ. ആദർശ് എം.സ്.

02:33ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി, ജീവിതം തിരികെപ്പിടിക്കാൻ ജോയ്സൺ
15:06'ഇന്റർവ്യൂ ചോദ്യത്തിൽ UN എന്നും, താംബരം എയർഫോഴ്‌സ് സ്റ്റേഷനും,'The Coldest Game' നെറ്റ്ഫ്ലിക്സ് ചിത്രവും... എല്ലാം ഒരു സ്വപ്നം പോലെ...'
19:36'സിവിൽ സർവീസ് എന്ന സ്വപ്നം അത്ര എളുപ്പമല്ല... ഇത് പൊരുതി നേടിയ വിജയം'
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:40അക്സർ നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം
09:47യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ; ആഗോള വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ
03:46ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
23:55സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ!
04:30ആ‍ര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍
04:07വരുണിന്റെ മിസ്റ്ററി എവിടെ? ബൗളിങ് നിരയുടെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാനാകുമോ?
Read more