ആ‍ര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മൂന്ന് തവണയാണ് സഞ്ജുവിനെ ആർച്ചർ മടക്കിയത്

Share this Video

വാംഖഡയുടെ ആകാശത്തിന് കീഴില്‍ മറ്റൊരു ഇന്ത്യ-ഇംഗ്ലണ്ട് ക്ലാഷിന് മൈതാനം ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റ്സ് എന്ന തലക്കെട്ടോടുകൂടിയെത്തിയ ഇന്ത്യക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുട്ടിടിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇംഗ്ലണ്ടിനെതിരായ മത്സരവും എളുപ്പമായേക്കില്ല. അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video