വരുണിന്റെ മിസ്റ്ററി എവിടെ? ബൗളിങ് നിരയുടെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാനാകുമോ?

സൂപ്പർ എട്ടില്‍ ഇന്ത്യൻ ബൗളർമാര്‍ക്ക് മികവ് പുലർത്താൻ കഴിയാതെ പോയിരുന്നു

Share this Video

സൂപ്പ‍ര്‍ എട്ടില്‍ അഹമ്മദാബാദിലും ചെപ്പോക്കിലും ഈഡൻ ഗാര്‍ഡൻസിലും എതിര്‍ ബാറ്റിങ് നിരയുടെ ചൂടറിഞ്ഞു സൂര്യകുമാര്‍ യാദവിന്റെ ബൗളിങ് നിര. സിംബാബ്‌വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ബാറ്റിങ് നിര കരകയറ്റിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അങ്ങനൊന്ന് സംഭവിച്ചില്ല. ഒരു വിക്കറ്റ് ടേക്കര്‍ ബൗളര്‍കൂടിയില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video