ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡി!

ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡി!

Published : Dec 12, 2025, 08:05 AM IST

ജസ്പ്രിത് ബുമ്ര നയിക്കുന്ന സംഘം ലോകകപ്പ് പ്രതിരോധിക്കാൻ സജ്ജമാണ്

ട്വന്റി 20യിലെ ഇന്ത്യയുടെ ബാറ്റിങ് നിര, ചുരുങ്ങിയ സ്ഥാനങ്ങള്‍ക്കായി സൂപ്പർ താരങ്ങള്‍ക്ക് വരെ മത്സരിക്കേണ്ടി വരുന്ന ഇടം. ബാറ്റിങ് നിരയിലെ അവസരനിഷേധങ്ങളും മെറിറ്റിനോട് മുഖം തിരിക്കുന്ന രീതിയും നിരന്തരം ചര്‍ച്ചയാകുമ്പോള്‍ മറുപുറത്തുള്ള ബൗളിങ് യൂണിറ്റിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.

03:52അവസാനിക്കാത്ത 'ടെസ്റ്റ് കളി'; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയോ?
22:43ലോകത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പുള്ള സ്ഥലം ഒരു കെട്ടുകഥയോ? കാണാം ഗൾഫ് റൗണ്ടപ്പ്
03:23സിക്‌സർ മഴ പെയ്യിക്കുന്ന വെസ്റ്റ് ഇൻഡീസ്, എതിരാളികള്‍ കരുതിയിരിക്കുക
04:16ഇന്ത്യയെ പൂട്ടാൻ എതിരാളികളുടെ ഓഫ് സ്പിൻ തന്ത്രം; ദൗർബല്യം തിരിച്ചടിയാകുമോ?
03:39അഭിഷേകിന്റെ റണ്‍ വരള്‍ച്ചയില്‍ തുടങ്ങുന്നു; സൂപ്പർ എട്ടിലെ ഇന്ത്യയുടെ തലവേദനകള്‍
03:39ഒരു സ്പിൻ ബാഷർ മാത്രമല്ല ശിവം ദുബെ, ലോകകപ്പിലെ ഇന്ത്യയുടെ 'രക്ഷകൻ'
04:36ഭക്ഷണം കഴിച്ച ശേഷം ഉമ്മയുടെ നാവ് പെട്ടെന്ന് കുഴഞ്ഞു; ഭക്ഷ്യവിഷബാധയേറ്റ് മരിച്ച റഷീദ ബീവിയുടെ സുഹൃത്ത്
14:35സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
04:07കറക്കിവീഴ്ത്താൻ ഉസ്മാൻ താരിഖ്, പാക് സ്പിൻ നിരയെ ഇന്ത്യ ഭയക്കണോ?
04:08ക്ലച്ചുപിടിക്കാതെ റിങ്കു! സഞ്ജുവിന്റെ ഫോമല്ല, തലവേദന മധ്യനിരയും ഫിനിഷർമാരും
Read more