തൊട്ടാല്‍ പൊള്ളുന്ന ഫോമില്‍ ഇഷാൻ കിഷൻ; ലോകകപ്പ് ഇലവനില്‍ സ്ഥാനം ഉണ്ടാകുമോ?

തൊട്ടാല്‍ പൊള്ളുന്ന ഫോമില്‍ ഇഷാൻ കിഷൻ; ലോകകപ്പ് ഇലവനില്‍ സ്ഥാനം ഉണ്ടാകുമോ?

Published : Dec 27, 2025, 08:09 AM IST

സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റിലെ ഫോം വിജയ് ഹസാരെയിലും ആവർത്തിക്കുകയാണ് ഇഷാൻ കിഷൻ

ട്വന്റി 20 ലോകകപ്പിലേക്കുള്ള ദൂരം ചുരുങ്ങുകയാണ്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിശ്വകിരീടപ്പോര്. ബാക്കപ്പായി, ഡഗൗട്ട് താൻ അര്‍ഹിക്കുന്നില്ലെന്ന് ഇടം കയ്യൻ ബാറ്റര്‍ ഉറക്കെ പറഞ്ഞുകഴിഞ്ഞു. സെയ്‌ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിര്‍ത്തിയിടത്തു നിന്ന് അസാധാരണ ഫോമില്‍ തുടരുന്ന ഇഷാനെ ലോകകപ്പ് സംഘത്തില്‍ എവിടെ ഉള്‍പ്പെടുത്തും, അല്ലെങ്കില്‍ എങ്ങനെ മാറ്റി നിർത്താനാകും?

03:52അവസാനിക്കാത്ത 'ടെസ്റ്റ് കളി'; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയോ?
22:43ലോകത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പുള്ള സ്ഥലം ഒരു കെട്ടുകഥയോ? കാണാം ഗൾഫ് റൗണ്ടപ്പ്
03:23സിക്‌സർ മഴ പെയ്യിക്കുന്ന വെസ്റ്റ് ഇൻഡീസ്, എതിരാളികള്‍ കരുതിയിരിക്കുക
04:16ഇന്ത്യയെ പൂട്ടാൻ എതിരാളികളുടെ ഓഫ് സ്പിൻ തന്ത്രം; ദൗർബല്യം തിരിച്ചടിയാകുമോ?
03:39അഭിഷേകിന്റെ റണ്‍ വരള്‍ച്ചയില്‍ തുടങ്ങുന്നു; സൂപ്പർ എട്ടിലെ ഇന്ത്യയുടെ തലവേദനകള്‍
03:39ഒരു സ്പിൻ ബാഷർ മാത്രമല്ല ശിവം ദുബെ, ലോകകപ്പിലെ ഇന്ത്യയുടെ 'രക്ഷകൻ'
04:36ഭക്ഷണം കഴിച്ച ശേഷം ഉമ്മയുടെ നാവ് പെട്ടെന്ന് കുഴഞ്ഞു; ഭക്ഷ്യവിഷബാധയേറ്റ് മരിച്ച റഷീദ ബീവിയുടെ സുഹൃത്ത്
14:35സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
04:07കറക്കിവീഴ്ത്താൻ ഉസ്മാൻ താരിഖ്, പാക് സ്പിൻ നിരയെ ഇന്ത്യ ഭയക്കണോ?
04:08ക്ലച്ചുപിടിക്കാതെ റിങ്കു! സഞ്ജുവിന്റെ ഫോമല്ല, തലവേദന മധ്യനിരയും ഫിനിഷർമാരും
Read more