പരീക്ഷണക്കയത്തില്‍ മുങ്ങിപ്പോയവൻ; കരുണ്‍ നായര്‍ നല്‍കുന്ന പാഠം

പരീക്ഷണക്കയത്തില്‍ മുങ്ങിപ്പോയവൻ; കരുണ്‍ നായര്‍ നല്‍കുന്ന പാഠം

Published : Sep 29, 2025, 03:18 PM IST

ഇംഗ്ലണ്ട് പര്യടനത്തില്‍ ബിസിസിഐയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കരുണിന് കഴിഞ്ഞിരുന്നില്ല

റെക്കോര്‍ഡ് പുസ്തകത്തിലെ താളുകളില്‍ വിരേന്ദ‍ര്‍ സേവാഗിന്റെ ഒറ്റപ്പെടലിന് അറുതി വരുത്തിയവൻ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ്, പിന്നാലെ പുറത്തേക്ക്. കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാനിര്‍ഭരമായ ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും.

04:07ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസുകൾ
21:08ക്രിസ്‌മസ്‌ ഇങ്ങെത്തി; സാന്താമാരെയും നക്ഷത്രങ്ങളെയും കൊണ്ട് നിറഞ്ഞ് അമേരിക്കയിലെ തെരുവുകൾ
04:22ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
03:50ഇതാണ് ഫിയർലെസ് ബാറ്റിങ് ലൈനപ്പ്; സഞ്ജു വന്നു, എല്ലാം ശരിയായി
04:13ഇന്ത ആട്ടം പോതുമാ ഗംഭീറേ, സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട് പല ഉത്തരങ്ങളും
04:33ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി! ഇഷാൻ കിഷൻ വരുന്നു
04:58അഹമ്മദാബാദ് അവസാന ലാപ്പ്, സഞ്ജുവിന് അവസരം ഒരുങ്ങുമോ ലോകകപ്പില്‍
04:03കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം
05:14യങ് ചെന്നൈ, ചാമ്പ്യൻ ബെംഗളൂരു, മാസായി മുംബൈ; പേപ്പറിലെ ശക്തരാര്?
04:32സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും
Read more