മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ചരിത്രമെഴുതി ആല്‍ബസെറ്റെ | Real Madrid vs Albacete

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ചരിത്രമെഴുതി ആല്‍ബസെറ്റെ | Real Madrid vs Albacete

Published : Jan 15, 2026, 08:00 PM IST

കാർലോസ് ബെല്‍മോന്റയില്‍ നിശ്ചിതസമയം പിന്നിട്ടിരിക്കുന്നു, ആർത്തിരമ്പുന്ന ഗ്യാലറിയുടെ ശബ്ദത്തിനിടയില്‍ റഫറി വിക്‌ടർ ഗാര്‍ഷ്യ വെഡൂറ ഫൈനല്‍ വിസില്‍ മുഴക്കി. യൂറോപ്പിന്റെ സിംഹാസനത്തില്‍ പലകുറിയിരുന്ന ലോസ് ബ്ലാങ്കോസ് വീണിരിക്കുന്നു. ആ നിമിഷം വിശ്വസിക്കാൻ ആല്‍ബസെറ്റെ താരങ്ങള്‍ക്ക്പോലും അല്‍പ്പസമയമെടുത്തു. Real Madrid is a club of miracles, എന്ന് പറയാറുണ്ട്. ബെല്‍മോന്റയിലെ രാവില്‍ റയലിനായി അത്ഭുതങ്ങളുണ്ടായില്ല.

04:02ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?
03:40അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ? | IPL 2026 Play Off Scenario
04:10തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ? | IPL 2026 | Arshdeep Singh | Sports
04:22തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?
05:03ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?
04:42ആറുച്ചാമിക്കും കഷ്ടകാലം! ഫിനിഷർ റോള്‍ വഴങ്ങാത്തതോ ദുബെയുടെ മോശം ഫോമിന്റെ കാരണം
02:08ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം; ചെന്നൈ - മുംബൈ നേർക്കു നേർ, മത്സരം വൈകീട്ട് ഏഴരയ്ക്ക് | IPL
01:56റിയാൻ പരാ​ഗിന്റേത് പെരുമാറ്റച്ചട്ട ലംഘനം; ഇ സി​ഗരറ്റ് ഉപയോ​ഗിച്ചതിന് 25 ലക്ഷം പിഴയിട്ട് ബിസിസിഐ
03:23ഏഴ് വര്‍ഷമായി മുംബൈയുടെ രക്ഷകൻ, ഇന്ന് ആ ബാറ്റ് നിശബ്ദം; തിരിച്ചുവരുമോ സൂര്യ?
04:07ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം