ഒറ്റയാള്‍ പോരാളിയായി ഫർഹാൻ, ഫ്ലോപ്പായി ബാറ്റിങ് നിര; പാക്കിസ്ഥാന് പാളിയതെവിടെ

Share this Video

ടൂർണമെന്റ് മുഴുവൻ പരിശോധിക്കു, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല, ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം പാക്കിസ്ഥാൻ നായകൻ സല്‍മാൻ അലി അഗ പറഞ്ഞുവെച്ചു. കിരീടമെന്ന ലക്ഷ്യം പാതിവഴിയില്‍ ബാക്കിയാക്കി ഒരിക്കല്‍ക്കൂടി പാക്കിസ്ഥാൻ മടങ്ങുന്നു. ലോകകപ്പില്‍ സല്‍മാൻ അഗയ്ക്കും കൂട്ടർക്കും പിഴച്ചതെവിടെ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video