പ്രതിസന്ധി നീങ്ങുന്നു...നാളെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Share this Video

അനിശ്ചിതത്വം നീങ്ങി; കൊച്ചിയിൽ നാളെ ഐഎസ്എൽ മത്സരം നടക്കും, 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കണം എന്ന ധാരണയിൽ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ജിസിഡിഎ അനുമതി നൽകി

Related Video