
രണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി. 16 ശതകങ്ങളുടെ ദൂരം മാത്രമാണ് ഇനി, സച്ചിനെ കീഴടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമോ?