തിരിച്ചുവിളിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർലീന്റെ മാസ് മറുപടി | Harleen Deol

തിരിച്ചുവിളിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർലീന്റെ മാസ് മറുപടി | Harleen Deol

Published : Jan 16, 2026, 07:02 PM IST

സ്വന്തം ടീം തന്നെ അവിശ്വസിക്കുക, മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുക. ഇത്രത്തോളം അപമാനവും നിരാശയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബുധനാഴ്ച രാത്രി യുപി വാരിയേഴ്‌സ് താരം ഹര്‍ലീൻ ഡിയോൾ കടന്നുപോയത് സമാനമായ വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു. പക്ഷേ, തിരിച്ചുവരവ് സംഭവിച്ചു, 24 മണിക്കൂറിനുള്ളില്‍ തന്നെ.

04:02ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?
03:40അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ? | IPL 2026 Play Off Scenario
04:10തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ? | IPL 2026 | Arshdeep Singh | Sports
04:22തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?
05:03ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?
04:42ആറുച്ചാമിക്കും കഷ്ടകാലം! ഫിനിഷർ റോള്‍ വഴങ്ങാത്തതോ ദുബെയുടെ മോശം ഫോമിന്റെ കാരണം
02:08ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം; ചെന്നൈ - മുംബൈ നേർക്കു നേർ, മത്സരം വൈകീട്ട് ഏഴരയ്ക്ക് | IPL
01:56റിയാൻ പരാ​ഗിന്റേത് പെരുമാറ്റച്ചട്ട ലംഘനം; ഇ സി​ഗരറ്റ് ഉപയോ​ഗിച്ചതിന് 25 ലക്ഷം പിഴയിട്ട് ബിസിസിഐ
03:23ഏഴ് വര്‍ഷമായി മുംബൈയുടെ രക്ഷകൻ, ഇന്ന് ആ ബാറ്റ് നിശബ്ദം; തിരിച്ചുവരുമോ സൂര്യ?
04:07ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം