ഫ്ലോപ്പാകുന്ന പ്രസിദ്ധും ഹർഷിതും; ഷമി, ബുമ്ര, സിറാജ് എവിടെ ആഗാർക്കറെ? | Mohammed Shami | IND vs SA

ഫ്ലോപ്പാകുന്ന പ്രസിദ്ധും ഹർഷിതും; ഷമി, ബുമ്ര, സിറാജ് എവിടെ ആഗാർക്കറെ? | Mohammed Shami | IND vs SA

Published : Dec 04, 2025, 03:04 PM IST

റായ്‌പൂര്‍ ഗ്യാലറി നിശബ്ദമാണ്, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും നിരാശയോടെ തലകുലുക്കുന്നു. ഇന്ത്യയുടെ പ്രകടനം കണ്ട് ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് ത്രയത്തെ ഓര്‍ക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് ഇവരില്ല എന്നതിന് കൃത്യമായൊരു ഉത്തരമുണ്ടോ ഗംഭീറിനും അഗാർക്കറിനും...

04:15ഫ്ലോപ്പാകുന്ന പ്രസിദ്ധും ഹർഷിതും; ഷമി, ബുമ്ര, സിറാജ് എവിടെ ആഗാർക്കറെ?
04:16ഫ്ലോപ്പാകുന്ന പ്രസിദ്ധും ഹർഷിതും; ഷമി, ബുമ്ര, സിറാജ് എവിടെ ആഗാർക്കറെ? | Mohammed Shami | IND vs SA
04:01ഐപിഎല്‍ മിനിലേലം: റസലിന് പകരം ഗ്രീൻ? ആരാകും അബുദാബിയിലെ 'ഷെയ്ഖ്'
04:39കളം നിറയുന്ന കിഡ്‌സ്, മാത്രെ മുതല്‍ വൈഭവ് വരെ; ഇന്ത്യൻ ടീം സ്വപ്നം കാണേണ്ട!
05:51പോരാട്ടവും അനീതിയും, കുംബ്ലെ മുതല്‍ ഗംഭീര്‍ വരെ; കോഹ്ലിയുടെ 'യുദ്ധങ്ങള്‍'
05:09ഫയര്‍ മോഡില്‍ രോഹിതും കോഹ്ലിയും, ആ‍ര്‍ക്കാണ് വിരമിപ്പിക്കേണ്ടത്?
04:23150 ബൗളര്‍മാര്‍, 352 സിക്സര്‍; രോഹിത് ശർമ ഹിറ്റ്മാനായത് അതിവേഗം
04:01അയാളുടെ വിധി തീരുമാനിക്കുന്നത് അയാള്‍ തന്നെ, കോഹ്ലിയുടെ 'പവ‍ര്‍പ്ലേ
03:48ഏകദിനത്തിലും ജയ്‌സ്വാൾ കാലം വരുന്നു? ആരാകും ഓപ്പണർ | Yashasvi Jaiswal | Ruturaj Gaikwad | IND vs SA