വേദിമാറ്റം എളുപ്പമല്ല, ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമോ? | Bangladesh | T20 World Cup 2026

വേദിമാറ്റം എളുപ്പമല്ല, ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമോ? | Bangladesh | T20 World Cup 2026

Published : Jan 08, 2026, 06:02 PM IST

ഒന്നുകില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് കളിക്കാം, അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടമാകും, ഇതായിരുന്നു ബംഗ്ലാദേശിനുള്ള ഐസിസിയുടെ മറുപടി. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേദിമാറ്റി നല്‍കാൻ തയാറായ ഐസിസി ബംഗ്ലാദേശിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് പിന്നിലെന്ത്. ബംഗ്ലാദേശ് ലോകകപ്പിനായി ഇന്ത്യയിലെത്തുമോ.

03:32മുസ്തഫിസൂറില്‍ തുടങ്ങി, ബിസിസിഐയും ബംഗ്ലാദേശും തമ്മില്‍ സംഭവിക്കുന്നതെന്ത്?
04:17ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്?
03:32മുസ്തഫിസൂറില്‍ തുടങ്ങി, ബിസിസിഐയും ബംഗ്ലാദേശും തമ്മില്‍ സംഭവിക്കുന്നതെന്ത്? | Mustafizur Rahman
04:17ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്? | Mohammed Shami
04:47ടി20 ലേശം ഓവറാകുന്നുണ്ടോ! ഏകദിന ക്രിക്കറ്റിന്റെ ഭാവിയെന്ത്?
03:39റണ്ണൊഴുകുന്ന ബാറ്റുമായി സർഫറാസ്, എത്രകാലം ഇനിയും മാറ്റി നിർത്തും?
03:54ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ | Usman Khawaja
05:07ഏകദിന ലോകകപ്പ് മുന്നില്‍, 2026 രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന വര്‍ഷം | Rohit Sharma | Virat Kohli
04:20കരിയറിനെ നിര്‍ണയിക്കാൻ സഞ്ജു സാംസണ്‍; 2026 തൂക്കുമോ?