ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ, യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

Published : Jun 01, 2025, 06:11 PM IST

ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി. 

ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി. ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ എന്ന മുദ്രാവാക്യവുമായി ചലോഎൽഓസി കൂട്ടായ്‍മ സംഘടിപ്പിക്കുന്ന യാത്ര  കാലടി ശൃംഗേരി ശങ്കര മഠത്തിൽ കേരളത്തിലെ ഭീകരവിരുദ്ധസേനാ തലവനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുമായ പുട്ട വിമലാദിത്യ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്‍തു. 

02:12ടോൾ തുക ഇനി ഇങ്ങനെ വാങ്ങില്ല; പകരം വൻ പിഴ, പുതിയ നിയമം
01:53148 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി പുനലൂർ തൂക്കുപാലം
01:49കുറഞ്ഞ ചെലവ്, കൂടുതൽ സുരക്ഷ; ഭാരത് ടാക്സിയുടെ 5 പ്രധാന സവിശേഷതകൾ
04:28ഭൂമിയിലെ സ്വര്‍ഗം; സഹ്യന്‍റെ ഹൃദയത്തിലെ അഗസ്ത്യാര്‍കൂടം
01:40ഗോവയിലേയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്തോ? പെൺകുട്ടികൾക്ക് ഇതാ ചില സിമ്പിൾ ടിപ്സ്
01:26ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേയ്ക്ക്
01:44അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ആരംഭിക്കുന്നു; അറിയേണ്ടതെല്ലാം
02:06കണ്ടൽക്കാടുകൾ കടന്ന്... കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര
02:13ഭൂമിയിലെ സ്വര്‍ഗം! മണാലിയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?
01:18ഡോൾഫിൻസ് നോസ്; കൊടൈക്കനാലിലെ ഹിഡൻ ജെം
Read more