userpic
user icon

royal enfield

List of 5 upcoming adventure motorcycles

ഉടൻ ലോഞ്ച് ചെയ്യുന്ന അഞ്ച് അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ

May 19, 2025, 4:54 PM IST

ഇന്ത്യൻ വിപണിയിൽ 2025-ൽ നിരവധി പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങാൻ പോകുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 750, ടിവിഎസ് ആർടിഎക്സ് 300, ബിഎംഡബ്ല്യു എഫ് 450 ജിഎസ്, സിഎഫ് മോട്ടോ 450എംടി, കെടിഎം 390 എസ്എംസി ആർ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ മോഡലുകൾ.

Royal Enfield's new bikes; Here's everything you need to know

റോയൽ എൻഫീൽഡിന്റെ പുത്തൻ ബൈക്കുകൾ; ഇതാ അറിയേണ്ടതെല്ലാം

May 17, 2025, 4:30 PM IST

450 സിസി മുതൽ 750 സിസി വരെയുള്ള പുതിയ മോട്ടോർസൈക്കിളുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഹിമാലയൻ റെയ്ഡ് 450, ജിടി-ആർ 750 തുടങ്ങിയ ഓഫ്-റോഡ് മോഡലുകളും പുറത്തിറങ്ങും. ഫ്ലയിംഗ് ഫ്ലീ സബ് ബ്രാൻഡിന് കീഴിൽ മൂന്ന് ഇലക്ട്രിക് മോഡലുകളും കമ്പനി അവതരിപ്പിക്കും.

Royal Enfield showcases retro inspired electric motorcycle Flying Flea C6

ഫ്ലൈയിംഗ് ഫ്ലീ C6: റെട്രോ-പ്രചോദിത ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ച് റോയൽ എൻഫീൽഡ്

May 10, 2025, 2:34 PM IST

റോയൽ എൻഫീൽഡിന്റെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡായ ഫ്ലൈയിംഗ് ഫ്ലീയും അതിന്റെ ആദ്യ മോഡലായ C6 ഉം ബെംഗളൂരുവിൽ അവതരിപ്പിച്ചു. ഈ റെട്രോ-ഫ്യൂച്ചറിസ്റ്റിക് ബൈക്ക് നഗര യാത്രകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ മികച്ച കൈകാര്യം ചെയ്യൽ, കരുത്ത്, ദീർഘായുസ്സ് എന്നിവ നൽകുന്ന ഒരു ആധുനിക ഗിർഡർ ഫോർക്ക് ഉൾപ്പെടുന്നു.

Royal Enfield Flying Flea C6, all you needs to knows about the first electric bullet

റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6; ആദ്യ ഇലക്ട്രിക് ബുള്ളറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

May 10, 2025, 12:14 PM IST

റോയൽ എൻഫീൽഡ് പുതിയ ഇലക്ട്രിക് ബൈക്ക് ബ്രാൻഡായ ഫ്ലയിംഗ് ഫ്ലീ C6 അവതരിപ്പിച്ചു. നഗര യാത്രകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബൈക്ക് റെട്രോ ലുക്ക്, അത്യാധുനിക സവിശേഷതകൾ എന്നിവ സമന്വയിപ്പിക്കുന്നു. 2025 അവസാനത്തോടെയോ 2026 ന്റെ ആദ്യ പാദത്തിലോ ലോഞ്ച് പ്രതീക്ഷിക്കുന്നു.

Royal Enfield Scram 440 bookings halted due to engine issue

എഞ്ചിൻ തകരാർ മൂലം റോയൽ എൻഫീൽഡ് സ്‌ക്രാം 440 ബുക്കിംഗ് നിർത്തി

May 6, 2025, 5:08 PM IST

റോയൽ എൻഫീൽഡ് സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും ഡെലിവറികളും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു. എഞ്ചിൻ ഓഫാക്കിയ ശേഷം റീസ്റ്റാർട്ട് ചെയ്യാത്ത ചില യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിക്കുന്നത്. ഈ തകരാർ പരിഹരിക്കുന്നതിനായി റോയൽ എൻഫീൽഡ് ഡീലർമാർക്ക് പുതിയ പരിഷ്കരിച്ച ഘടകങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

Himalayan rival 2025 Yezdi Adventure spied before May 15 launch

റോയൽ എൻഫിൽഡ് ഹിമാലയനുമായി മത്സരിക്കാൻ ഈ ബൈക്ക് വരുന്നു, ലോഞ്ചിന് മുമ്പ് വിശദാംശങ്ങൾ ചോർന്നു

May 6, 2025, 4:22 PM IST

മെയ് 15 ന് പുറത്തിറങ്ങുന്ന മഹീന്ദ്രയുടെ യെസ്‍ഡി അഡ്വഞ്ചർ ബൈക്ക് റോയൽ എൻഫീൽഡ് ഹിമാലയന് കടുത്ത മത്സരം നൽകും. 334 സിസി എഞ്ചിൻ, മൂന്ന് ഡ്രൈവ് മോഡുകൾ, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ ബൈക്ക് എത്തുന്നത്.

Pakistan secretly sells Indian-made bikes, reaps huge profits

ഇന്ത്യൻ നിർമ്മിത ബൈക്കുകൾ രഹസ്യമായി വിറ്റ് പാകിസ്ഥാൻ, കൊയ്യുന്നത് വൻ ലാഭം

Apr 30, 2025, 10:18 AM IST

ഔദ്യോഗിക വിൽപ്പന ഇല്ലെങ്കിലും, റോയൽ എൻഫീൽഡ് ബൈക്കുകൾ പാകിസ്ഥാനിൽ ജനപ്രിയമാണ്, മൂന്നാം രാജ്യങ്ങൾ വഴി അനൗദ്യോഗിക ചാനലുകൾ വഴിയാണ് ഇവ എത്തുന്നത്. ഈ രഹസ്യ ഇറക്കുമതി പ്രക്രിയ ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു, ഇത് ഈ ബൈക്കുകളെ ഒരു ആഡംബര വസ്തുവാക്കി മാറ്റുന്നു.

2025 Royal Enfield Hunter 350 launched in India

കിടിലൻ ലുക്ക്, അതിശയിപ്പിക്കും സവിശേഷതകൾ! കോളിളക്കം സൃഷ്ടിക്കാൻ പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350

Apr 27, 2025, 10:11 AM IST

റോയൽ എൻഫീൽഡ് ഹണ്ടർ 350 പുതിയ ഫീച്ചറുകളും മൂന്ന് വേരിയന്റുകളുമായി വിപണിയിലെത്തി. പുതിയ സസ്പെൻഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, പുതിയ നിറങ്ങൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

Updated Royal Enfield Hunter 350 spied

റോയൽ എൻഫീൽഡ് ഹണ്ടർ 350 പുതുക്കിയ മോഡൽ ഉടൻ

Apr 25, 2025, 2:39 PM IST

ഏപ്രിൽ 26 ന് നടക്കുന്ന വാർഷിക ഹണ്ടർഹുഡ് ഫെസ്റ്റിവലിൽ ഹണ്ടർ 350 മോട്ടോർസൈക്കിളിന്റെ പുതുക്കിയ പതിപ്പ് റോയൽ എൻഫീൽഡ് അവതരിപ്പിക്കും. പുതുക്കിയ മോഡൽ പുതിയ നിറങ്ങളും ഗ്രാഫിക്സും ഉപയോഗിച്ച് ഹണ്ടറിന് പുതുജീവൻ നൽകും. എൽഇഡി ഹെഡ്‌ലൈറ്റ്, പുതിയ എക്‌സ്‌ഹോസ്റ്റ് ഡിസൈൻ, കാലിബ്രേറ്റ് ചെയ്ത സസ്‌പെൻഷൻ എന്നിവ പുതിയ മോഡലിന്റെ സവിശേഷതകളാണ്.

New Royal Enfield Hunter 350 to launch on 2025 April 26

റോയൽ എൻഫീൽഡ് ഹണ്ടർ 350 എത്താൻ ഇനി ദിവസങ്ങൾ മാത്രം

Apr 23, 2025, 5:16 PM IST

പുതുക്കിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 2025 ഏപ്രിൽ 26 ന് പുറത്തിറങ്ങും. പുതിയ കളർ സ്കീമുകൾ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ, പുതിയ ട്വിൻ ഷോക്ക് അബ്സോർബർ റിയർ സസ്പെൻഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

All you needs to knows about first 750 CC Bullet from Royal Enfield

ഇന്ത്യയിലെ ആദ്യത്തെ റോയൽ എൻഫീൽഡ് 750 സിസി ബുള്ളറ്റ്, ഇതാ അറിയേണ്ടതെല്ലാം

Apr 21, 2025, 2:31 PM IST

റോയൽ എൻഫീൽഡ് 2026 സാമ്പത്തിക വർഷത്തിൽ 750 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. കോണ്ടിനെന്റൽ GT-R എന്ന പേരിൽ ഒരു ഫെയർഡ് കഫേ റേസർ ബൈക്കുമായാണ് തുടക്കം. ഇതിന് പിന്നാലെ ഇന്റർസെപ്റ്റർ 750 ഉം ഹിമാലയൻ 750 ഉം വരാൻ സാധ്യതയുണ്ട്.

Royal Enfield plans to launch 750 CC Bullets

അമ്പമ്പോ..! വരുന്നൂ റോയൽ എൻഫീൽഡ് 750 സിസി ബുള്ളറ്റുകൾ!

Apr 15, 2025, 8:07 PM IST

റോയൽ എൻഫീൽഡ് 750 സിസി മോഡലുകളുടെ ഒരു പുതിയ ശ്രേണി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഹിമാലയൻ 750, ഇന്റർസെപ്റ്റർ 750, കോണ്ടിനെന്റൽ ജിടി 750 എന്നിവ ഈ നിരയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഈ ബൈക്കുകൾക്ക് 750 സിസി പാരലൽ-ട്വിൻ എഞ്ചിനും മെച്ചപ്പെട്ട സവിശേഷതകളും ഉണ്ടായിരിക്കും.

The wait is over! Royal Enfield launches the powerful Classic 650 Bullet

കാത്തിരിപ്പ് അവസാനിച്ചു! റോയൽ എൻഫീൽഡ് കരുത്തുറ്റ ക്ലാസിക് 650 ബുള്ളറ്റ് പുറത്തിറക്കി

Mar 27, 2025, 3:52 PM IST

റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ക്ലാസിക് 650 പുറത്തിറക്കി. മൂന്ന് വകഭേദങ്ങളിൽ ലഭ്യമായ ഈ ബൈക്കിന് 648 സിസി എഞ്ചിനും ക്ലാസിക് രൂപകൽപ്പനയുമുണ്ട്. ബുക്കിംഗും വില്പനയും ആരംഭിച്ചു.

Royal Enfield Classic 650 to launch on March 27

വരുന്നൂ റോയൽ എൻഫീൽഡ് ക്ലാസിക്കിന്റെ 'ബിഗ് ബ്രദർ' , ശക്തമായ എഞ്ചിനും അതിശയകരമായ ഫീച്ചറുകളും

Mar 21, 2025, 3:07 PM IST

റോയൽ എൻഫീൽഡ് ക്ലാസിക് 650 2025 മാർച്ച് 27-ന് പുറത്തിറങ്ങും. 648 സിസി എഞ്ചിനും റെട്രോ ഡിസൈനുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. 3.70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

Royal Enfield get best sales in 2025 February

റോയൽ എൻഫീൽഡിന് ഈ ബൈക്ക് പൊൻമുട്ടയിടുന്ന താറാവ്! 28 ദിവസത്തിനുള്ളിൽ വാങ്ങിയത് ഇത്രയുംപേർ

Mar 19, 2025, 8:03 PM IST

റോയൽ എൻഫീൽഡ് 2025 ഫെബ്രുവരിയിൽ മികച്ച വിൽപ്പന കണക്കുകൾ നേടി. ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350 എന്നിവയാണ് പ്രധാന വിൽപ്പനക്കാർ. പുതിയ മോഡലുകൾ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു.