മിഷൻ സക്സസ്....; ആർട്ടെമിസ് 2 ഓറിയോൺ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി, സംഘത്തെ പേടകത്തിൽ നിന്ന് പുറത്തിറക്കാനുള്ള നീക്കം പുരോഗമിക്കുന്നു