
ഭക്ഷണം നൽകുന്നതിനിടെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിച്ചു; ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്
തിരുവനന്തപുരത്ത് ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്; ഭക്ഷണം നൽകുന്നതിനിടെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, തമിഴ്നാട് സ്വദേശി മൊയ്തീൻ ചികിത്സയിൽ