പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന് മൂന്ന് ജീവപര്യന്തം ; രണ്ട് ലക്ഷം രൂപ പിഴ

Share this Video

പ്രണയ വിവാഹം കൊലപാതകത്തിൽ അവസാനിച്ചപ്പോൾ; പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന് മൂന്ന് ജീവപര്യന്തം ; രണ്ട് ലക്ഷം രൂപ പിഴ , തലശ്ശേരി കോടതിയാണ് ശിക്ഷ വിധിച്ചത്Kannur | Police officer attacked | Thalassery court

Related Video