
ഗൾഫിലെ SSLC, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; നടപടി യുദ്ധത്തിന്റ പശ്ചാത്തലത്തിൽ
ഗൾഫിലെ SSLC, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; നടപടി യുദ്ധത്തിന്റ പശ്ചാത്തലത്തിൽ, പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും, SSLC വിദ്യാർത്ഥികൾക്ക് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിക്കും, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പരീക്ഷ മാർക്ക് പരിഗണിക്കും