
ലൈംഗികാതിക്രമം; ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ കേസെടുക്കാൻ നിർദേശം
തൊഴിലിടത്തെ ലൈംഗികാതിക്രമ പരാതിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ കേസെടുക്കാൻ നിർദേശം, ജിഎസ്ടി വകുപ്പ് തൃശൂർ ജില്ലാ ജോയിന്റ് കമ്മീഷണർ എ.വി സുരേഷിനെതിരെയാണ് പരാതി, എ.വി സുരേഷിനെ സർവീസിൽ നിന്ന് മാറ്റി നിർത്തി തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ കമ്മിറ്റിയുടെ നിർദേശംGST Joint Commissioner | Sexual Assault Case | Thrissur