
പൊലീസുകാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന് മൂന്ന് ജീവപര്യന്തം, രണ്ട് ലക്ഷം രൂപ പിഴ
പൊലീസുകാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന് മൂന്ന് ജീവപര്യന്തം, രണ്ട് ലക്ഷം രൂപ പിഴ, 36 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയ കേസിൽ 65 സാക്ഷികളെ വിസ്തരിച്ചു, തലശ്ശേരി കോടതിയാണ് ശിക്ഷ വിധിച്ചത്