ഒഴുകിവന്നത് മുന്നണികളിലെ നായരീഴവ വോട്ടുകള്‍; 10 വര്‍ഷത്തിനിടെ ബിജെപിക്ക് ശ്രദ്ധേയ വളര്‍ച്ച | BJP

ഒഴുകിവന്നത് മുന്നണികളിലെ നായരീഴവ വോട്ടുകള്‍; 10 വര്‍ഷത്തിനിടെ ബിജെപിക്ക് ശ്രദ്ധേയ വളര്‍ച്ച | BJP

Published : Apr 06, 2026, 06:16 PM IST

കഴിഞ്ഞ 10 വർഷത്തിനിടയിലാണ് കേരളത്തിൽ ബിജെപിക്ക് ശ്രദ്ധേയമായ വളർച്ച ഉണ്ടാകുന്നത്. ഒന്നാം മോദി സർക്കാരിന്റെ വരവോടെ വേഗം കൂടിയ വളർച്ചയ്ക്ക് വഴിതുറന്നതാകട്ടെ പരമ്പരാഗത മുന്നണികളിൽ നിന്നും ഒഴുകിവന്ന നായർ, ഈഴവ വോട്ടുകളും. തെരഞ്ഞെടുപ്പ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്ന കണക്കുകൾ തെളിയിക്കുന്നത് ഇതാണ്

03:58മധ്യകേരളത്തിൽ വോട്ടപ്പാച്ചിൽ; UDFന് തിരിച്ചുവരാൻ സീറ്റ് വീതം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം
04:12ഒഴുകിവന്നത് മുന്നണികളിലെ നായരീഴവ വോട്ടുകള്‍; 10 വര്‍ഷത്തിനിടെ ബിജെപിക്ക് ശ്രദ്ധേയ വളര്‍ച്ച | BJP
02:46തിരുവല്ലയിൽ FCRA വിഷയത്തിലടക്കം പ്രചാരണ ചൂട് കനക്കുന്നു; താൻ ഫുൾ പവറിലെന്ന് വര്‍ഗീസ് മാമ്മൻ
02:49എൻ.എം വിജയന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ
02:43നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ SI SHOയെ കയ്യേറ്റം ചെയ്ത സംഭവം; റിപ്പോര്‍ട്ട് DGPക്ക് കൈമാറും
04:48പ്രസം​ഗത്തിനിടെ പേര് പറഞ്ഞില്ല, പിണങ്ങി വേദി വിട്ട് R ശ്രീലേഖ; അനുനയിപ്പിച്ച് പ്രവര്‍ത്തകര്‍
02:00ആശ്വാസം! ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ കപ്പല്‍ ഗ്രീന്‍ ആശ
05:21C S സുജാതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരൻ; മറുപടിയുമായി C S സുജാത
01:37ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തുമ്പോള്‍ ഉപവാസ സമരം നടത്തും; NM വിജയന്റെ കുടുംബം